"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ ഞങ്ങളിപ്പോൾ സന്തോഷത്തിലാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞങ്ങളിപ്പോൾ സന്തോഷത്തിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 5: | വരി 5: | ||

മല :- നീ വളരെയധികം സന്തോഷത്തിലാണല്ലോ, എന്താ കാരണം ? | മല :- നീ വളരെയധികം സന്തോഷത്തിലാണല്ലോ, എന്താ കാരണം ?<

പുഴ:- ഞാൻ എത്രകാലമായി ശ്വാസതടസ്സം അനുഭവിച്ചും ദുർഗന്ധം പേറിയും ഒഴുകുന്നു, അതെല്ലാം ഇപ്പൊ മാറികിട്ടി. | പുഴ:- ഞാൻ എത്രകാലമായി ശ്വാസതടസ്സം അനുഭവിച്ചും ദുർഗന്ധം പേറിയും ഒഴുകുന്നു, അതെല്ലാം ഇപ്പൊ മാറികിട്ടി.<

മല :- ആണോ നിന്നെപ്പോലെ ഞാനുഠ വളരെ സന്തോഷത്തിലാണ് .എനിക്കിപ്പൊ തെളിഞ്ഞ ആകാശം കാണാം .സന്തോഷത്തോടെ ഓടിയും ചാടിയും കളിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കാണാം. | മല :- ആണോ നിന്നെപ്പോലെ ഞാനുഠ വളരെ സന്തോഷത്തിലാണ് .എനിക്കിപ്പൊ തെളിഞ്ഞ ആകാശം കാണാം .സന്തോഷത്തോടെ ഓടിയും ചാടിയും കളിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കാണാം.<

പുഴ :നീയറിഞ്ഞില്ലേ നാട്ടിലെ വിശേഷങ്ങളൊക്കെ .കൊറോണ എന്ന ഒരു മഹാ രോഗം ലോകത്താകമാനം വ്യാപിച്ചുകിടക്കുകയാണ്. | പുഴ :നീയറിഞ്ഞില്ലേ നാട്ടിലെ വിശേഷങ്ങളൊക്കെ .കൊറോണ എന്ന ഒരു മഹാ രോഗം ലോകത്താകമാനം വ്യാപിച്ചുകിടക്കുകയാണ്.<

മല : ഞാനും ഇക്കാര്യം അറിഞ്ഞു .ഇപ്പൊ നമ്മുടെ നാട്ടിലൊക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.. | മല : ഞാനും ഇക്കാര്യം അറിഞ്ഞു .ഇപ്പൊ നമ്മുടെ നാട്ടിലൊക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്..<

പുഴ: നമ്മുടെ സന്തോഷത്തിൻ്റെ കാരണം ഈ ലോക്ക് ഡൗൺ ആണ് എന്ന് നിനക്ക് അറിയാമോ...? | പുഴ: നമ്മുടെ സന്തോഷത്തിൻ്റെ കാരണം ഈ ലോക്ക് ഡൗൺ ആണ് എന്ന് നിനക്ക് അറിയാമോ...?<

മല : അറിയാം. മനുഷ്യർക്കൊന്നും ഇപ്പോൾ വീട് വിട്ട് പുറത്തിറങ്ങാനും ജോലിക്ക് പോകാനും ഒന്നും വയ്യ. അവർ വീട്ടിനുള്ളിൽ കഴിയണം. | മല : അറിയാം. മനുഷ്യർക്കൊന്നും ഇപ്പോൾ വീട് വിട്ട് പുറത്തിറങ്ങാനും ജോലിക്ക് പോകാനും ഒന്നും വയ്യ. അവർ വീട്ടിനുള്ളിൽ കഴിയണം.<

പുഴ : ഇപ്പൊ മനുഷ്യർ എന്നെ മലിനമാക്കാൻ ഒന്നും വരുന്നില്ല. എൻ്റെ മീനുകൾക്കും പായലുകൾക്കും ഒക്കെ എന്തൊരു സന്തോഷമാണെന്നോ .അവർ ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു. തെളിഞ്ഞ വെള്ളത്തിൽ ഓടിക്കളിക്കുന്നു. | പുഴ : ഇപ്പൊ മനുഷ്യർ എന്നെ മലിനമാക്കാൻ ഒന്നും വരുന്നില്ല. എൻ്റെ മീനുകൾക്കും പായലുകൾക്കും ഒക്കെ എന്തൊരു സന്തോഷമാണെന്നോ .അവർ ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു. തെളിഞ്ഞ വെള്ളത്തിൽ ഓടിക്കളിക്കുന്നു.<

മല : അതെ. അതെ. പുലിയും മാനും പക്ഷികളും ഒക്കെ മനുഷ്യരുടെ ആക്രമണമില്ലാതെ ജീവിക്കുന്നു. | മല : അതെ. അതെ. പുലിയും മാനും പക്ഷികളും ഒക്കെ മനുഷ്യരുടെ ആക്രമണമില്ലാതെ ജീവിക്കുന്നു.<

പുഴ : എന്നാലും കൊറോണ എന്ന മഹാ രോഗത്തെ ഈ ലോകത്തു നിന്നും തുരത്തി ഓടിക്കാൻ മനുഷ്യർക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കാം. | പുഴ : എന്നാലും കൊറോണ എന്ന മഹാ രോഗത്തെ ഈ ലോകത്തു നിന്നും തുരത്തി ഓടിക്കാൻ മനുഷ്യർക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കാം.<

മല : ഞാനും നിന്നോടൊപ്പം കൂടാം. | മല : ഞാനും നിന്നോടൊപ്പം കൂടാം.<

{{BoxBottom1 | {{BoxBottom1 |
11:32, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളിപ്പോൾ സന്തോഷത്തിലാണ്
മല :- നീ വളരെയധികം സന്തോഷത്തിലാണല്ലോ, എന്താ കാരണം ?<

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ