"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കളിക്കാൻ കഴിയാത്ത അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കളിക്കാൻ കഴിയാത്ത അവധിക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
07:35, 4 മേയ് 2020-നു നിലവിലുള്ള രൂപം
കളിക്കാൻ കഴിയാത്ത അവധിക്കാലം
എല്ലാ അവധിക്കാലത്തും എന്തെല്ലാം കളികളാണ് കളിക്കാറുണ്ടായിരുന്നത്. അയൽപക്കങ്ങളിലെ കൂട്ടുകാരെല്ലാം വീട്ടിലെത്തും. വിരുന്നുകാരായിമാമൻ്റെയും ചെറിയച്ഛൻ്റെയും മക്കളെത്തും രാവിലെ 6 മണിക്ക് തുടങ്ങുന്ന കളികൾക്ക് ഇടവേള കിട്ടുന്നത് ആഹാരം കഴിക്കുന്ന സമയങ്ങളിൽ മാത്രം .ഇത് രാത്രി 10 മണി വരെ നീളും. ഇങ്ങനെ എല്ലാവരും ചേർന്ന് കളിക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. ഇനി എന്തു ചെയ്യാൻ? വീട്ടിൽ തനിച്ചിരുന്ന് കളിച്ചു മടുത്തു.റോഡിൽ നോക്കിയിരിക്കാമെന്നു വച്ചാൽ ഒറ്റ വാഹനം പോലുമില്ല. ഇങ്ങനെയൊരവധിക്കാലം ഇനിവേണ്ടേ വേണ്ട.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം