|
|
വരി 20: |
വരി 20: |
| *[[{{PAGENAME}}/Covid 19| Covid 19]] | | *[[{{PAGENAME}}/Covid 19| Covid 19]] |
| *[[{{PAGENAME}}/കൊറോണയും ലോക്ക്ഡൗണും | കൊറോണയും ലോക്ക്ഡൗണും]] | | *[[{{PAGENAME}}/കൊറോണയും ലോക്ക്ഡൗണും | കൊറോണയും ലോക്ക്ഡൗണും]] |
| {{BoxTop1 | | *[[{{PAGENAME}}/കളിക്കാൻ കഴിയാത്ത അവധിക്കാലം | കളിക്കാൻ കഴിയാത്ത അവധിക്കാലം]] |
| | തലക്കെട്ട്=കൊറോണയും ലോക്ക്ഡൗണും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <p>
| |
| 1970ലാണ് ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത്. ഭൗമ ദിനാചരണത്തിന്റെ സുവർണജൂബിലിയാഘോഷിക്കുന്ന ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് . ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. കൊറോണ വൈറസ് വ്യാപനം തടയാനായി ലോകം മുഴുവനും ഇന്ന് ലോക്ക്ഡൗണിലാണ്. ഇത് പ്രകൃതിയുടെ സംരക്ഷണത്തിനുള്ള വഴിയൊരുക്കലാണ്. കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി വ്യവസായശാലകൾ അടച്ചിട്ടതും വാഹനഗതാഗതം കുറഞ്ഞതും പരിസരമലിനീകരണം കുറച്ചു . ഒരു പരിധിവരെ ശുദ്ധവായുവിന്റെ അളവുകൂട്ടാൻ ഇതുകൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . എന്നാലും പ്രകൃതിക്ക് ഇതുകൊണ്ട് ഗുണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=മുഹമ്മദ് ജാനിഷ്.കെ.വി | |
| | ക്ലാസ്സ്=4c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ എം യു പി സ്കൂൾ അരീക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=19666
| |
| | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |