"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:22, 4 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

അവധിക്കാലം ചെലവാക്കീടാം
വിത്തുകൾ നട്ടുനനച്ചീടാം
പച്ചക്കറികൾ കഴിച്ചിട്ടങ്ങനെ
ആരോഗ്യത്തെ കാത്തീടാം
      രോഗാണുക്കൾ പകരാതിരിക്കാൻ
വീട്ടിൽത്തന്നെ ഇരുന്നീടാം
മാസ്ക് ധരിച്ച് പുറത്തിറങ്ങാം
നന്നായ കലവും പാലിക്കാം

കൈകൾ കഴുകാം സോപ്പിട്ട്
ഇടവിട്ടങ്ങനെ കഴുകീടാം
പരിസരവും ശുചിയാക്കീടാം
കൊറോണയെ നമുക്കോടിക്കാം.
 

കൃഷ്ണേന്ദു. ടി.എസ്
IB ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത