ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

അവധിക്കാലം ചെലവാക്കീടാം
വിത്തുകൾ നട്ടുനനച്ചീടാം
പച്ചക്കറികൾ കഴിച്ചിട്ടങ്ങനെ
ആരോഗ്യത്തെ കാത്തീടാം
      രോഗാണുക്കൾ പകരാതിരിക്കാൻ
വീട്ടിൽത്തന്നെ ഇരുന്നീടാം
മാസ്ക് ധരിച്ച് പുറത്തിറങ്ങാം
നന്നായ കലവും പാലിക്കാം

കൈകൾ കഴുകാം സോപ്പിട്ട്
ഇടവിട്ടങ്ങനെ കഴുകീടാം
പരിസരവും ശുചിയാക്കീടാം
കൊറോണയെ നമുക്കോടിക്കാം.
 

കൃഷ്ണേന്ദു. ടി.എസ്
IB ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത