"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മണ്ടൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു  പോകുകയായിരുന്നു.
പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു.
ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു  പോകുകയായിരുന്നു.
മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു.
പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു.
അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും".
മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു.
"എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു.
അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും".
സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി.
"എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു.
ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി.
സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി.
എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " .
ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി.
എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് "
അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്.
അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്.
{{BoxBottom1
{{BoxBottom1
| പേര്= നവരത്ന സുരേഷ്
| പേര്= നവരത്ന സുരേഷ്
വരി 27: വരി 27:
{{Verification4|name=Mtdinesan|തരം=കഥ}}
22:32, 3 മേയ് 2020-നു നിലവിലുള്ള രൂപം
മണ്ടൻ സിംഹം
ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു. മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു. അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും". "എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു. സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി. ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി. എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്.
നവരത്ന സുരേഷ്
1 എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ