"ജി എൽ പി ബി എസ് കുമാരപുരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കൊറോണ''' <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
22:32, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
അച്ഛൻ,അമ്മ,സഹോദരി,ഞാൻ.നാല്പേർ അടങ്ങുന്ന കുടുംബം.അമ്മയ്ക്കും അച്ഛനും ഉയർന്ന ജോലി.അടുത്തുള്ളവരുമായി സംസാരിക്കാനോ സഹകരിക്കാനോ ഞങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.അടുത്തവീട്ടിലെ കുട്ടികൾ കളിക്കുന്നതും സൊറപറഞ്ഞിരിക്കുന്നതും ഞങ്ങൾ ബാൽക്കണിയിൽനിന്ന് നോക്കുമായിരുന്നു.അവരോടൊപ്പം കളിക്കാൻ അമ്മ സമ്മതിക്കുമായിരുന്നില്ല.വർഷങ്ങൾ കടന്നുപോയി.ഞാൻ പ്ലസ്ടു പാസ്സായി.അമ്മയുടെ ആഗ്രഹപ്രകാരം ഞാൻ വിദേശത്ത് എം.ബി.ബി എസ്സിനു ചേർന്നു.ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിലെ ഒന്നുരണ്ടു കുട്ടികൾക്ക് കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടു.അവരെ ആശുപത്രിയിൽ എത്തിച്ചു.മരുന്നു കഴിച്ചിട്ടും അവർക്കു കുറവില്ല.പെട്ടെന്ന് ഹോസ്റ്റലിൽ പനി പടർന്നുപിടിച്ചു.എല്ലാവരും പരിഭ്രമിച്ചു.ആരോഗ്യവകുപ്പ് ജാഗ്രതയോടെ ഇതിനെ കാണാൻ തുടങ്ങി.ഈ ജലദോഷം അത്ര നിസ്സാരമല്ല മാരകമായ വൈറസ് രോഗമാണെന്ന് കണ്ടെത്തി.പെട്ടെന്ന് എനിക്കും ജലദോഷം പിടിപെട്ടു. അവശനായി ഞാൻ കട്ടിലിൽ കിടന്നു.ദൈവമേ എങ്ങനെ നാട്ടിൽ എത്തും,കണ്ണിൽ ഇരുട്ടു കയറുന്നു.കൈകാലുകൾ തളരുന്നു നാവ് വരളുന്നു ശരീരം വലിഞ്ഞു മുറുകുന്നു തൊണ്ടപൊട്ടുന്നു ഒരു തുളളി വെളളത്തിനായി ഞാൻ ഉറക്കെ കരഞ്ഞു. ആ നിലവിളി ആരും കേട്ടില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ