"ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/എൻ്റെ ലോകത്തിൻ്റെ മാരകമായ ശത്രു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ്റെ ലോകത്തിൻ്റെ മാരകമായ ശത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= ഗവ. എച്ച് എസ് പരിയാരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എച്ച് എസ് പരിയാരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15071 | | സ്കൂൾ കോഡ്= 15071 | ||
| ഉപജില്ല=ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:23, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ്റെ ലോകത്തിൻ്റെ മാരകമായ ശത്രു.
ഇന്ന് എൻ്റെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തികച്ചും വിശ്വസിക്കാൻ പറ്റാത്തതതാണ്. കോടി ക്കണക്കിന് മനുഷ്യർ ജീവിക്കുന്ന ഈ ലോകം ഇന്ന് കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു മാരകശത്രുവിനോട് പോരാടുകയാണ്. കോ വിഡ്- 19 അഥവാ കൊറോണ എന്ന് പേരുള്ള ഈ ശത്രു ഒരു വൈറസാണ് പന്നക്കാരും പാവങ്ങളും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ വൈറസ് ബാധിക്കുകയാണ്. കൊറോണ എന്ന ഈ വൈറസിനെ തടയാൻ ഇന്ത്യ 40 ദിവസത്തെ ലോക്ഡൗണിലാണ്. വാഹനങ്ങളില്ല, കടകളില്ല, ആരും ജോലിക്കും പോകന്നില്ല. എനിക്ക് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വൈറസ് കേരളത്തിൽ എത്തുന്നത് . ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം ഇത് സ്ഥിരീകരിച്ചത് എനിക്ക് ലോക് ഡൗൺ എന്ന് കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല പിന്നെയാണ് ഇതിനെപ്പറ്റിയുള്ള സംശയങ്ങൾ തീർന്നത് . അതിന് എന്നെ എൻ്റെ ഉമ്മയും ടി വി വാർത്തകളും സഹായിച്ച. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നാൽ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം. എന്നെപ്പോലുള്ള കുട്ടികളാണ് ആകെ ബുദ്ധിമുട്ടിലായത്. പരീക്ഷയും, അവധിക്കാലവും എല്ലാം വിഷമത്തിലായി എൻ്റെ ഉപ്പ ദുബായിൽ നിന്ന് ഏപ്രിൽ 22 ന് നാട്ടിൽ വരേണ്ടതായിരുന്നു. കൊറോണ കാരണം ഉപ്പാക്ക് വരാൻ പറ്റിയില്ല ആ വിഷമവും എനിക്കുണ്ട്. ഏറെ സ്വപ്നം കണ്ട എൻ്റെ അവധിക്കാലം ഇന്ന് അടച്ചു പൂട്ടിയ വീടിനുള്ളിൽ തുടരുകയാണ്. ഏതായാലും ഞാനും എൻ്റെ കുടുംബവും പ്രാർത്ഥനയോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകുകയാണ്. എത്രയും പെട്ടെന്ന് ഈ മാരകമായ ശത്രുവിനെ ഈ ലോകത്ത് നിന്ന് നശിപ്പിച്ചു കളയാൻ പറ്റെട്ടെയെന്ന് പ്രാർത്ഥനയോടെ ..........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം