"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന പകർച്ചവ്യാധി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:39, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന പകർച്ചവ്യാധി


കൊറോണ എന്ന പകർച്ചവ്യാധി
ലോകത്തെങ്ങും പടർന്നൊരു കാലം
എങ്ങും മാനവരാശിയെ വെല്ലുവിളിക്കാൻ
ആയി പിറന്നൊരു രോഗം
ജോലിയുമില്ല കൂലിയുമില്ല
ഉഴറിനടപ്പു ലോക ജനങ്ങൾ
ജാതിയുമില്ല മതങ്ങളുമില്ല
ഒറ്റകെട്ടായി ലോകം മുഴുവൻ sahaya ഹസ്തങ്ങളുമായി നമ്മുടെ
കേരള സർക്കാർ നമ്മൾക്കൊപ്പം
അതിജീവിക്കുക നാം എല്ലാവരും
സർക്കാർ നൽകിയ നിർദ്ദേശങ്ങൾ
                        
                            


 

മുഹമ്മദ് ഹിഷാം
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത