"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
  | സ്കൂൾ=ജി.യു.പി.എസ്. നിറമരുതൂർ                   
  | സ്കൂൾ=ജി.യു.പി.എസ്. നിറമരുതൂർ                   
  | സ്കൂൾ കോഡ്=19699
  | സ്കൂൾ കോഡ്=19699
  | ഉപജില്ല=      താനൂർ പ            <!-- ചില്ലു ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->  
  | ഉപജില്ല=      താനൂർ         <!-- ചില്ലു ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം മലപ്പുറം
| ജില്ല= മലപ്പുറം  
  | തരം= കവിത  
  | തരം= കവിത  
  | color= 3
  | color= 3
  }}
  }}
{{Verification4|name=Sachingnair| തരം= കവിത}}

20:52, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമ     


എതിർത്തു നിൽക്കുക ജാതിയെന്നും മതമെന്നും എതിരില്ലാതെ
നിപ്പയെന്നും, പ്രളയമെന്നു
എത്രയോ വിപത്തുകൾ.
കേരളം എത്രമാത്രം
പീഡ അനുഭവിച്ചു
അതിനെയെല്ലാം എതിർത്തു നിന്നു നമ്മൾ
എന്തുകൊണ്ട് എതിർത്തു കൂടാ നമ്മളീ വിപത്തിനെ
ഇനിയെന്തു വന്നാലും ഒരുമയോടെ നിൽക്കണം
ജാതിയെന്നും മതമെന്നും
എതിരില്ലാതെ എതിർത്തു
നിൽക്കണം

ശ്രീലക്ഷ്മി പി
5 A ജി.യു.പി.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത