"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/വീഞ്ഞും ആടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| ഉപജില്ല=  വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്
| ജില്ല=വയനാട്
| തരം=  കഥ /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കഥ}}
{{Verification4|name=shajumachil|തരം=  കഥ}}

20:18, 3 മേയ് 2020-നു നിലവിലുള്ള രൂപം

വീഞ്ഞും ആടും

വീഞ്ഞും ആടും പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു ആ കർഷകന് ഒരു ഫലഭൂയിഷ്ട്ടമായ ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തെക്കുറിച്ച് കർഷകന് വളരെ അഭിമാനമായിരുന്നു. അവിടെയുള്ള ചെടികളിൽ ഏറ്റവും അഭിമാനിച്ചിരുന്നത് തൻ്റെ മുന്തിരി ചെടി കളായിരുന്നു. ആ കൃഷിയിടത്തിൽ ഒരു ആട് ഉണ്ടായിരുന്നു. ആ ആട് മുന്തിരി ചെടികളെ നോക്കി എന്നും ഇരിക്കുമായിരുന്നു. ആ മുന്തിരി ചെടികൾ അകത്താക്കണ മെന്നായിരുന്നു ആടിൻ്റെ മനസ്സിൽ പക്ഷെ ആ ആടിന് അതിനു സാധിച്ചില്ല. കാരണം ആട് ഒരു കൂട്ടിലായിരുന്നു. ഒരു ദിവസം ആടിൻ്റെ കൂട് തുറന്നിട്ടിരുന്നു അവസരം മുതലാക്കിയ ആട് താൻ്റെ കൂട്ടിൽ നിന്ന് പുറത്തിറങ്ങി മുന്തിരി തോട്ടത്തിലിറങ്ങി അവിടെയുള്ള എല്ലാ മുന്തിരികളും അത്താക്കാൻ തുടങ്ങി. പെട്ടന്ന് ആ കുരക്ഷക്ക് അതു കണ്ടു. പെട്ടന്ന് ആടിനെ ആടിൻ്റെ കൂട്ടിൽ പൂട്ടിയിട്ടു കർഷകൻ തൻ്റെ മുന്തിരി ചെടികളെ നോക്കി വിഷമിച്ചിരുന്നു ഇതോടെ കഥ അവസാനിക്കുന്നു

അനന്യ
5 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ