"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി | color= 2 }} ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ കോഡ്= 19061 | | സ്കൂൾ കോഡ്= 19061 | ||
| ഉപജില്ല= വേങ്ങര. | | ഉപജില്ല= വേങ്ങര. | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
20:08, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പരിസ്ഥിതി
ലോകത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന മഹാമാരി കോവിഡ് 19 കാരണം വീട്ടിലിരിക്കുകയാണ് നാം...സത്യം പറഞ്ഞാൽ മനുഷ്യ രാശിക്ക് ഇന്ന് ഒരു തിരക്കില്ല കല്യാണമില്ല സൽകാരമില്ല ഗാനമേളകളോ,പാർട്ടികളോ ഇല്ല .... എന്തിന് ഹേസ്പിറ്റൽ കേസുകൾ പോലും നന്നേ കുറവ് .... ഇപ്പോഴാണ് ശരിക്കും വീടിന്റെ മഹാത്മ്യവും സൗന്ദര്യവും മാതാപിതാക്കളുടെ പ്രയാസങ്ങും എനിക്ക് നോക്കിക്കാണാൻ സാധിച്ചത്... വീടിന് മുറ്റത്തെ പൂക്കളും ചെടികളും ഒരു പക്ഷെ എന്നും എന്നോട് കുശലം പറഞ്ഞിട്ടുണ്ടാകാം പക്ഷെ ഇപ്പോഴാണ് അവരെ തലോടാനും താലോലിക്കാനും എനിക്ക് സമയം ലഭിച്ചത്.. ഇളം കാറ്റിൽ തലയാട്ടി ഒരോ പൂവും നമ്മെ നോക്കി ചിരിക്കുന്നത് എന്തൊരനുഭൂതിയാണ് .. ഇനി ഓരോ ദിവസവും ഒരൽപസമയം എന്റെ പരിസ്ഥിതിയുമായി ചിലവിടണം ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം