"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയും കൊവിഡും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും കൊവിഡും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

18:15, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയും കൊവിഡും

കൊറോണ എന്ന വിപത്ത് മാനവരാശീയെ ഒട്ടാകെ പിടിച്ചുലച്ച് താണ്ടവമാടികൊണ്ടിരിക്കുന്നു. ഇന്ന് ലോകരാജ്യങ്ങൾ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുന്നു. കൊറോണ എന്നാ മഹാ വ്യാധീയുടെ കടന്നുവരവിൽ ലോകമൊട്ടകെ ഞെട്ടിയിരിക്കുന്നു. ഈ ഞെടലിന്റെ ഒരു നിമിഷത്തിലുടെയാണ് കോവിഡ് 19 ജയം ഉറപ്പിച്ചിരിക്കുന്നത് .എന്നിരുന്നാലും ഇന്ത്യ അതിനെ അതിജീവിക്കും.അതിനായി നാം ആദ്യം വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിച്ചിരിക്കണo. മാത്രമല്ല സാമൂഹിക അകലം പാലിക്കുക വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,ആവിശമില്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക്, കൈയ്യുറയും ധരിക്കണo.കൂട്ടം കുടരുത്, പൊതുസ്ഥലങ്ങളിൽ തുപ്പരുത്. കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തപ്പോൾ നാം വളരെ സൂക്ഷിക്കുക.സഹജീവികളെ കഴിയുന്ന വിധത്തിൽ സഹായിക്കുക. കൊറോണ പ്രകൃതി അറിഞ്ഞുതന്ന ശിക്ഷയാണ്. നമ്മൾ പ്രകൃതിയിലേക്ക് തള്ളിയവ നാം തന്നെ തിരിച്ചെടുക്കേണ്ടി വരുന്നു. പ്രളയത്തിലും മറ്റുള്ള ദുരന്തങ്ങളിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത് തുപ്പരുത് തോറ്റുപോകും സൂക്ഷിക്കുക Stay home stay at safe ലോകസമസ്താ സുഖിനോ ഭവന്തു

ദേവിക അനീഷ്‌
7A ജി.എച്ച്.എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം