"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| ഉപജില്ല= അങ്കമാലി      <!-- (ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അങ്കമാലി      <!-- (ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=   
| തരം=  ലേഖനം
| color=4  
| color=4  
  }}
  }}
{{Verification|name= Anilkb| തരം=ലേഖനം }}
{{Verification|name= Anilkb| തരം=ലേഖനം }}

17:42, 3 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

.നാം ജീവിക്കുന്ന ഈ ഭൂമി.....
   മലിനമാകുന്ന പരിസ്ഥിതി......

. ശുദ്ധവായു എന്ന് വിശ്വസിച്ച്....
   ശ്വസിക്കുന്ന മലിനമീ വായൂ.....
 
. നാം മലിനമാക്കിയ ഈ പരിസ്ഥിതി...
    വൃത്തിയാക്കുവിൻ നാം തന്നെ....

. നാളത്തെ നല്ലൊരു തലമുറയ്ക്കായ്...
    എന്നും നീ പരിസ്ഥിതി നിലകൊള്ളട്ടെ.....
                         

ടി. എസ്. മിഥുന
7സി ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം