"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| ഉപജില്ല= കുളക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുളക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
17:09, 3 മേയ് 2020-നു നിലവിലുള്ള രൂപം
covid19
കേരളത്തിൽ കോവിഡ് ബാധ 2020 ജനുവരി 20 ന് സ്ഥിരീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ പ്പെ ട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. march12 ന് ലോകാരോഗ്യസംഘടന കൊറോണരോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്ന് യാത്ര പുറപ്പെട്ട 3 മലയാളി വിദ്യാർഥികളിലാണ് .വുഹാൻ ഈ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കേരളത്തിലെ കാസറഗോഡ്,ആലപ്പുഴ,തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ഇവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ് .പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ ഇതിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചു . 3000തിലധികം പേരെ നിരീക്ഷണവിധേയരാക്കി.ഇതിൽ 45 ഓളം പേര് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.2020 മാർച് 22 നെ ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഏറ്റവും കൂടുതൽ കേസ് ഉള്ളത് കാസർഗോഡ് ജില്ലയിലാണ് .പോസിറ്റീവ് കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം