covid19

കേരളത്തിൽ കോവിഡ് ബാധ 2020 ജനുവരി 20 ന് സ്ഥിരീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ പ്പെ ട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

march12 ന് ലോകാരോഗ്യസംഘടന കൊറോണരോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്ന് യാത്ര പുറപ്പെട്ട 3 മലയാളി വിദ്യാർഥികളിലാണ് .വുഹാൻ ഈ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കേരളത്തിലെ കാസറഗോഡ്,ആലപ്പുഴ,തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ഇവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ് .പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ ഇതിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചു . 3000തിലധികം പേരെ നിരീക്ഷണവിധേയരാക്കി.ഇതിൽ 45 ഓളം പേര് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.2020 മാർച് 22 നെ ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഏറ്റവും കൂടുതൽ കേസ് ഉള്ളത് കാസർഗോഡ് ജില്ലയിലാണ് .പോസിറ്റീവ് കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു .




.

നവീൻ .എം
8 ജി എച്ച് എസ് പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം