"ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ഒറ്റയല്ല.. ഒന്നാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റയല്ല.. ഒന്നാണ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  ജി.എച്ച്.എസ്. ചെറുവണ്ണൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്. ചെറുവണ്ണൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16084
| സ്കൂൾ കോഡ്= 16084
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   മേലടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മേലടി
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{Verification4|name=Bmbiju| തരം= കവിത}}
}}{{Verification4|name=Bmbiju| തരം= കവിത}}

16:38, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒറ്റയല്ല.. ഒന്നാണ്

ഭയപ്പെടാതിരിക്കുവിൽ...
ഒറ്റയായി നിൽക്കുവാൻ...
സ്വയം ശുചിത്വമാകുവിൻ...
കോവിഡിനെ ആട്ടിടാം...

ഒരുമയുള്ള ലോകമായ്...
നൻമയുള്ള മനുഷ്യരായ്...
തമ്മിൽ തമ്മിൽ കരുതലായ്...
മനുഷ്യരായ് വസിച്ചിടാം...

കൂട്ടം കൂടി കളിച്ചിടല്ലേ...
കൂട്ടമായ് നിന്നിടല്ലേ...
കൂട്ടം തെറ്റി നടന്നെന്നാൽ..
നാളെ കൂടാം ഒന്നായ്.
 

ഷാദി ഫർഹാൻ
V E ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത