"ജി.എൽ.പി.എസ്. മുതുകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=: കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| സ്കൂൾ= ജി എൽ പി ജി എസ് മുതുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി ജി എസ് മുതുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35408
| സ്കൂൾ കോഡ്= 35408
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   ഹരിപ്പാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

15:44, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

: കൊറോണ

<
> സുരക്ഷിതമാർഗ്ഗങ്ങൾ 1 സാമൂഹിക അകലം പാലിക്കുക. വീടുകളിലേയ്ക്ക് വിരുന്നുകാരെ ക്ഷണിക്കാതിരിക്കുക. മറ്റുള്ളവരുടെ വീടുകളിലേക്ക് നമ്മളും കടന്നു ചെല്ലാതിരിക്കുക.ഭക്ഷണശാലകളിൽ പോകാതെ വീടുകളിൽ തന്നെ ഭക്ഷണം തയ്യാറാക്കി ആരോഗ്യത്തോടെ കഴിക്കാം. ആഘോഷങ്ങളിൽ നിന്ന് മാറി നില്ക്കാം. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.വ്യക്തികളിൽ നിന്നും 2 മിഅകലം പാലിക്കുക. തിരിച്ച് വീട്ടിലെത്തിയതിനു ശേഷം കൈകൾ സാനിറ്റൈസ ർ ഉയോഗിച്ച് കഴുകുക. സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്കും മറ്റുള്ളവർക്കു oകൊറോണയിൽ നിന്നു oരക്ഷ നേടാം.

ആദിത്യ രാജ്
4 ജി എൽ പി ജി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം