"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/പ്രകൃതിയുടെ തോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/പ്രകൃതിയുടെ തോട്ടി | പ്രകൃതിയുടെ തോട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| 1 = <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | 1 = <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>പതിവുപോലെ റീന അതിരാവിലെ ഉണർന്നു. അമ്മയെ അന്വേഷിച്ച് അവൾ മുറ്റത്തേക്കിറങ്ങി. റീന നോക്കിയപ്പോൾ അടുക്കളവശത്ത് ഒരു കാക്ക എന്തൊക്കെയോ കൊത്തിപ്പെറുക്കിത്തിന്നുന്നു. അതുകണ്ട റീന ഒരു കല്ലെടുത്ത് കാക്കയെ എറിഞ്ഞു. കാക്ക പറന്നുപോയി. ഇതെല്ലാം കണ്ടുകൊണ്ടുവന്ന അമ്മ പറഞ്ഞു കാക്കയെ ഓടിക്കരുത് മോളേ. അവരാണ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. പ്രകൃതിയുടെ തോട്ടി എന്നാണ് കാക്ക അറിയപ്പെടുന്നതുപോലും. നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളെല്ലാം കൊത്തിപ്പെറുക്കി നമ്മുടെ പരിസരമെല്ലാം വൃത്തിയാക്കുന്നത് കാക്കകളാണ്. | <p>പതിവുപോലെ റീന അതിരാവിലെ ഉണർന്നു. അമ്മയെ അന്വേഷിച്ച് അവൾ മുറ്റത്തേക്കിറങ്ങി. റീന നോക്കിയപ്പോൾ അടുക്കളവശത്ത് ഒരു കാക്ക എന്തൊക്കെയോ കൊത്തിപ്പെറുക്കിത്തിന്നുന്നു. അതുകണ്ട റീന ഒരു കല്ലെടുത്ത് കാക്കയെ എറിഞ്ഞു. കാക്ക പറന്നുപോയി. ഇതെല്ലാം കണ്ടുകൊണ്ടുവന്ന അമ്മ പറഞ്ഞു കാക്കയെ ഓടിക്കരുത് മോളേ. അവരാണ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. പ്രകൃതിയുടെ തോട്ടി എന്നാണ് കാക്ക അറിയപ്പെടുന്നതുപോലും. നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളെല്ലാം കൊത്തിപ്പെറുക്കി നമ്മുടെ പരിസരമെല്ലാം വൃത്തിയാക്കുന്നത് കാക്കകളാണ്. </p> <p>റീനയ്ക്ക് അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലായി. പിന്നീട് ഒരിക്കലും അവൾ കാക്കകളെ ഓടിച്ചിട്ടില്ല. .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തീർത്ഥ രാജീവ് | | പേര്= തീർത്ഥ രാജീവ് |
15:42, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പതിവുപോലെ റീന അതിരാവിലെ ഉണർന്നു. അമ്മയെ അന്വേഷിച്ച് അവൾ മുറ്റത്തേക്കിറങ്ങി. റീന നോക്കിയപ്പോൾ അടുക്കളവശത്ത് ഒരു കാക്ക എന്തൊക്കെയോ കൊത്തിപ്പെറുക്കിത്തിന്നുന്നു. അതുകണ്ട റീന ഒരു കല്ലെടുത്ത് കാക്കയെ എറിഞ്ഞു. കാക്ക പറന്നുപോയി. ഇതെല്ലാം കണ്ടുകൊണ്ടുവന്ന അമ്മ പറഞ്ഞു കാക്കയെ ഓടിക്കരുത് മോളേ. അവരാണ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. പ്രകൃതിയുടെ തോട്ടി എന്നാണ് കാക്ക അറിയപ്പെടുന്നതുപോലും. നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളെല്ലാം കൊത്തിപ്പെറുക്കി നമ്മുടെ പരിസരമെല്ലാം വൃത്തിയാക്കുന്നത് കാക്കകളാണ്. റീനയ്ക്ക് അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലായി. പിന്നീട് ഒരിക്കലും അവൾ കാക്കകളെ ഓടിച്ചിട്ടില്ല. .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ