"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42561 | ||
| ഉപജില്ല= | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
15:35, 3 മേയ് 2020-നു നിലവിലുള്ള രൂപം
വൈറസ്
ഒരു ഗ്രാമത്തിൽ ആകെ ഒരു ടെലിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ടെലിവിഷനിലൂടെയാണ് ലോകത്തിലെ കാര്യങ്ങൾ അറിയുന്നത്. പുതിയ വൈറസ് ലോകത്ത് പടരുന്നു എന്ന കാര്യം ആ ഗ്രാമത്തിലുള്ളവർ അറിഞ്ഞു. അതിനു ശേഷം ഗ്രാമത്തിൽ വരുന്നവർക്കാകെ സോപ്പ് ഉപയോഗിച്ച് കൈ കഴുകു മായിരുന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ ഒരാൾ ചിന്തിച്ചു എനിക്കറിയാവുന്ന ആർക്കും വൈറസ് വന്നിട്ടില്ല. പിന്നെ സത്യത്തിൽ ഇങ്ങനെ ഒരു വൈറസ് ഉണ്ടാകുമോ. എങ്ങനെ വിശോസികും അങ്ങനെ ഒരു ദിവസം അവൻ ഗ്രാമകാരുടെ കണ്ണ് വെട്ടിച് ശുചിത്യമില്ലാത്തിടത് കൂടെ നടന്നു. കുറച്ചു ദിവസം കഴിഞ്ഞു ആ മനുഷ്യൻ പെട്ടന്ന് അസുഖം പിടിച്ചു ചികിൽസിലായി. അപ്പോൾ അവൻ വൈറസ് ബാധിച്ചുവെന്നു മനസിലായത്. കുറെ ദിവസം കഴിഞ്ഞു അദ്ദേഹം മരണപെട്ടു.. നമ്മൾ കാരണം ആർക്കും ബുദ്ധിമുട്ടുണ്ടാകരുത്. നമ്മുടെ ദേഹവും പരിസരവും ശുചിയാക്കാൻ ശ്രദ്ധിക്കുക . വൈറസ് ബാധിക്കാതിരിക്കാൻ കൈ കഴുകുക, ശുചിത്വം ഉറപ്പാക്കുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ