സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ഒരു ഗ്രാമത്തിൽ ആകെ ഒരു ടെലിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ടെലിവിഷനിലൂടെയാണ് ലോകത്തിലെ കാര്യങ്ങൾ അറിയുന്നത്. പുതിയ വൈറസ് ലോകത്ത് പടരുന്നു എന്ന കാര്യം ആ ഗ്രാമത്തിലുള്ളവർ അറിഞ്ഞു. അതിനു ശേഷം ഗ്രാമത്തിൽ വരുന്നവർക്കാകെ സോപ്പ് ഉപയോഗിച്ച് കൈ കഴുകു മായിരുന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ ഒരാൾ ചിന്തിച്ചു എനിക്കറിയാവുന്ന ആർക്കും വൈറസ് വന്നിട്ടില്ല. പിന്നെ സത്യത്തിൽ ഇങ്ങനെ ഒരു വൈറസ് ഉണ്ടാകുമോ. എങ്ങനെ വിശോസികും അങ്ങനെ ഒരു ദിവസം അവൻ ഗ്രാമകാരുടെ കണ്ണ് വെട്ടിച് ശുചിത്യമില്ലാത്തിടത് കൂടെ നടന്നു. കുറച്ചു ദിവസം കഴിഞ്ഞു ആ മനുഷ്യൻ പെട്ടന്ന് അസുഖം പിടിച്ചു ചികിൽസിലായി. അപ്പോൾ അവൻ വൈറസ് ബാധിച്ചുവെന്നു മനസിലായത്. കുറെ ദിവസം കഴിഞ്ഞു അദ്ദേഹം മരണപെട്ടു.. നമ്മൾ കാരണം ആർക്കും ബുദ്ധിമുട്ടുണ്ടാകരുത്. നമ്മുടെ ദേഹവും പരിസരവും ശുചിയാക്കാൻ ശ്രദ്ധിക്കുക . വൈറസ് ബാധിക്കാതിരിക്കാൻ കൈ കഴുകുക, ശുചിത്വം ഉറപ്പാക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ