"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

15:19, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വയലിനപ്പുറത്തുള്ള ഗ്രാമത്തിലാണ് അപ്പുവും അച്ഛനും അമ്മയും താമസിച്ചിരുന്നത്. ഒരു ദിവസം അപ്പു മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാഴ്ച്ച കണ്ടു, ഒരു യാചകൻ മുറ്റത്തു നിൽക്കുന്നു, വൃത്തിഹീനമായ ഉടുപ്പും പാറിപ്പറന്ന മുടിയും തുമ്മിയും ചുമച്ചും അയാൾ അവിടെ ആകെ വൃത്തികേടാക്കിയിരിക്കുന്നു. അപ്പുവിന് അയാളോട് വെറുപ്പ് തോന്നി, എന്നാൽ അപ്പോഴാണ് വൃത്തിഹീനമായ പരിസരത്തു നിന്നും നമുക്കും അസുഖങ്ങൾ വരും എന്ന ചിന്ത അപ്പുവിൻറെ മനസിലേക്ക് വന്നത്, അവൻ വേഗം വെള്ളം കൊണ്ട് അവിടെയൊക്കെ വൃത്തിയാക്കി എന്നിട്ട് അവൻ നന്നായി കൈകഴുകി വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തി, പിന്നീട് എന്നും അപ്പു ശുചിത്വം പാലിച്ചു.

ഗായത്രി
3 B ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ