"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ/അക്ഷരവൃക്ഷം/വിട്ടൊഴിയാത്ത മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
| സ്കൂൾ കോഡ്= 25064
| സ്കൂൾ കോഡ്= 25064
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എർണാകുളം  
| ജില്ല=എറണാകുളം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}
{{Verified1|name= Anilkb| തരം=കവിത }}

14:35, 3 മേയ് 2020-നു നിലവിലുള്ള രൂപം

വിട്ടൊഴിയാത്ത മഹാമാരി

വികസിതരാം ചൈനാ രാജ്യത്തിൽ
പിറന്നു വീണു നീ
പാവലം പടർന്നു പിടിക്കുന്നതു പോൽ
ഉലകത്തെ ഞെരിച്ചു നീ


ഉലകമിന്നു വരെ കാണാത്ത മഹാമാരിയായ്
പ്രഖ്യാപിച്ചു നിന്നെ
എന്തു ചെയ്യണമെന്നറിയാതെ മലക്കം മറിയുന്നു
നമ്മുടെ വിശ്വം

മരുന്നില്ല ,ഔഷധമില്ല ,ഒന്നുമില്ല നിനക്ക്
ആയിരം,പതിനായിരം എന്നിങ്ങനെ
കൊന്നു തിന്നുന്നല്ലോ മർത്ത്യനേ
പ്രതിദിനം

ശപിക്കപ്പെട്ട വൈറസാൽ
ചുട്ടുപൊള്ളുന്നു നമ്മുടെ ധാത്രിയിന്ന്
എന്ത് കഷ്ടമാണ് ഭഗവാനേ! എന്തിനാണ്
നീയിങ്ങനെ പരീക്ഷിക്കുന്നത്

അകത്തിരുന്ന് ,മരുന്നുപയോഗിച്ച് നിന്നെ
മെരുക്കുവാൻ ശ്രമിക്കുന്നല്ലോ ലോകമിന്ന്
വികസിതരാം രാജ്യമിന്ന് നിന്നാൽ
വെന്തുരുകുന്നല്ലോ

എന്നാലും ദൈവമെ ഒരുകാര്യമുറപ്പുണ്ടെനിക്ക്
നീ ഒരു ദിനം സന്തോഷം വിളയാടിക്കും
ഈ ധാത്രിയിൽ

എല്ലാം നല്ലതിനാകണേ ദൈവമേ ഈ
വൈറസിനെ മെരുക്കാൻ സഹായിച്ചീടണേ!
 

അഭിരാം അശോകൻ
9B സെന്റ്.തോമസ് എച്ച്.എസ്.എസ് .അയിരൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത