"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:28, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

  ദുർഗന്ധം എങ്ങും പരന്നിടുന്നു
          ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
          ദുരിയോഗമാകുമി കാഴ്ച കാണാൻ
           ദൂരേയ്ക്ക് പോകേണ്ട കാര്യമില്ല

                       ആശുപത്രിയ്ക്ക് പരിസരത്തും
                       ആരോഗ്യ കേന്ദ്രത്തിന് മുന്നിലായും
                     ഗ്രാമപ്രദേശത്തു നഗരത്തിലും
                      ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
        
            അമ്പലമുറ്റത്ത് തൻ മുൻപിലും
            അങ്ങിങ്ങ് പ്ലാസ്റ്റിക് തൻ മാലിന്യം
           വിനോദകേന്ദ്രങ്ങൾക്കു തൻ മുൻപിലും
           ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ

                             ദുർഗന്ധം എങ്ങും പരന്നിടുന്നു
                            ദുർജനങ്ങൾ തൻ മനസ്സുപോലെ
                 ദുരിയോഗമാകുമീ കാഴ്ച കാണാൻ
                            ദൂരേക്ക് പോകേണ്ട കാര്യമില്ല….

ആർദ്ര ശ്രീജിത്ത്
7-D അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ