"സി. യു. പി. എസ്. പുലാപ്പറ്റ/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ= സി യു പി സ്കൂൾ പുലാപ്പറ്റ
| സ്കൂൾ= സി യു പി സ്കൂൾ പുലാപ്പറ്റ
| സ്കൂൾ കോഡ്= 20362
| സ്കൂൾ കോഡ്= 20362
| ഉപജില്ല=       ചെർപ്പുളശ്ശേരി
| ഉപജില്ല=ചെർപ്പുളശ്ശേരി
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=     കുറിപ്പ്
| തരം= ലേഖനം
| color=  2   
| color=  2   
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

14:04, 3 മേയ് 2020-നു നിലവിലുള്ള രൂപം

സൗഹൃദം

കൂട്ടുകാർ, ഫ്രണ്ട്‌സ്,ചങ്ക്‌സ്....
ഇന്ന് സൗഹൃദത്തിന് നിറങ്ങൾ നിരവധി...
ചങ്ങാത്തം വിലമതിക്കാനാവാത്ത വസ്തുവായി എണ്ണുന്നവരും നിരവധി ...
ആഗ്രഹിക്കാത്ത നേരത്തു വന്നണയുന്നതും നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാവാത്തതുമാണ് സൗഹൃദം.
സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർത്തുപിടിക്കാൻ ഒരു ചങ്ങാതിയുള്ളവർ
തീർച്ചയായും ധനികരാണെന്നാണ് എന്റെ അഭിപ്രായം.
ഒരു പഴമൊഴിയില്ലേ...ചങ്ങാതി നന്നായാൽ കണ്ണാടിവേണ്ട എന്ന്,
ഞാൻ പറയട്ടെ.. ചങ്ങാതി നന്നായാൽ മറ്റൊന്നും വേണ്ട .

ലാമിയ ഷെറിൻ
7 D സി യു പി സ്കൂൾ പുലാപ്പറ്റ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം