"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ഭാരതാംബേ ...... വന്ദനം .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാരതാംബേ ...... വന്ദനം .. | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
വളർത്തുക വളർത്തുക ഈ ഞങ്ങളെ ...........
വളർത്തുക വളർത്തുക ഈ ഞങ്ങളെ ...........


ജയിക്കുക ജയിക്കും
ജയിക്കുക ജയിക്കുക
ഭാരതാംബേ ....
ഭാരതാംബേ ....
രക്ഷിച്ചീടണെ ഈ
രക്ഷിച്ചീടണെ ഈ

13:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതാംബേ ...... വന്ദനം ..

ജയിക്കുക ജയിക്കുക ഭാരതാംബേ .....
രക്ഷിക്കുക രക്ഷിക്കുക ഈ ഭൂമിയെ ......
ഓടിക്കുക ഓടിക്കുക ഈ ശാപത്തെ ......
വളർത്തുക വളർത്തുക ഈ ഞങ്ങളെ ...........

ജയിക്കുക ജയിക്കുക
ഭാരതാംബേ ....
രക്ഷിച്ചീടണെ ഈ
ഞങ്ങളെ ........
അപരാധങ്ങൾ പൊറുതീടണേ
പൈതങ്ങളെ ........
രക്ഷിച്ചീടണെ ...........

വന്ദിച്ചീടാം , വന്ദിച്ചീടാം
ഭാരതാംബേ ........
രക്ഷിച്ചീടണെ ഈ
ലോകത്തെ ........
പ്രാർത്ഥനകൾ കേൾ -
കേണമെ..........
ഈ ഞങ്ങളെ
രക്ഷിക്കേണമേ ........
"ജയിക്കുക , ജയിക്കുക
ഭാരതാംബേ ................"

മാളവിക എസ് എസ്
9 E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത