ജയിക്കുക ജയിക്കുക ഭാരതാംബേ .....
രക്ഷിക്കുക രക്ഷിക്കുക ഈ ഭൂമിയെ ......
ഓടിക്കുക ഓടിക്കുക ഈ ശാപത്തെ ......
വളർത്തുക വളർത്തുക ഈ ഞങ്ങളെ ...........
ജയിക്കുക ജയിക്കുക
ഭാരതാംബേ ....
രക്ഷിച്ചീടണെ ഈ
ഞങ്ങളെ ........
അപരാധങ്ങൾ പൊറുതീടണേ
പൈതങ്ങളെ ........
രക്ഷിച്ചീടണെ ...........
വന്ദിച്ചീടാം , വന്ദിച്ചീടാം
ഭാരതാംബേ ........
രക്ഷിച്ചീടണെ ഈ
ലോകത്തെ ........
പ്രാർത്ഥനകൾ കേൾ -
കേണമെ..........
ഈ ഞങ്ങളെ
രക്ഷിക്കേണമേ ........
"ജയിക്കുക , ജയിക്കുക
ഭാരതാംബേ ................"