"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ അതിജീവിക്കണം ഈ വിപത്തിനെയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കണം ഈ വിപത്തിനെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 29: വരി 29:
| color=  2   
| color=  2   
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:24, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കണം ഈ വിപത്തിനെയും


പിടി തരാതെ നീ പടരുന്നുവോ.
പിടയുന്നു ലോകം നിൻ ഭയത്താൽ.

തിരിച്ചറിയാത്ത നിന്നെ.
തുരത്തും ഞങ്ങൾ തിരിച്ചറിവിനാൽ.

അകൽച്ചയിൽ നിന്നിടാം.
ജാഗ്രത പാലിച്ചിടാം.

പൊരുതണം ഈ കൊറോണയോടും.
അതിജീവിക്കണം ഈ വിപത്തിനെയും.

ഫാത്തിമത്ത് റുഫൈദ എ എം പി
നാലാം തരം ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത