ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പിടി തരാതെ നീ പടരുന്നുവോ. പിടയുന്നു ലോകം നിൻ ഭയത്താൽ. തിരിച്ചറിയാത്ത നിന്നെ. തുരത്തും ഞങ്ങൾ തിരിച്ചറിവിനാൽ. അകൽച്ചയിൽ നിന്നിടാം. ജാഗ്രത പാലിച്ചിടാം. പൊരുതണം ഈ കൊറോണയോടും. അതിജീവിക്കണം ഈ വിപത്തിനെയും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത