"ഗവ. എച്ച് എസ് വാളവയൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ=  ഗവഃഹൈസ്‍ക‍ൂൾ വാളവയൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവഃഹൈസ്‍ക‍ൂൾ വാളവയൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15078
| സ്കൂൾ കോഡ്= 15078
| ഉപജില്ല= സ‍ുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

10:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

                                       കാട‍ും മേട‍ും കാട്ടാറ‍ും

                                         കാവ‍ും ക‍ുളവ‍ും ക‍ുന്ന‍ുകള‍ും

                                    കളകളമൊഴ‍ുക‍ും അര‍ുവികള‍ും

                                             പ‍ുഞ്ചപ്പാട പച്ചപ്പ‍ും

                                   ക‍ൂടി ചേർന്നാൽ കേരളമായ്

                                      നമ്മ‍ുടെ ജീവന്നാധാരം

                                      സംരക്ഷിക്കണമീ നമ്മൾ

                                   നമ്മ‍ുടെ സ്വന്തം സ്വർഗ്ഗത്തെ.

 

ഋത‍ുദേവ്
1B ഗവഃഹൈസ്‍ക‍ൂൾ വാളവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത