കാടും മേടും കാട്ടാറും കാവും കുളവും കുന്നുകളും കളകളമൊഴുകും അരുവികളും പുഞ്ചപ്പാട പച്ചപ്പും കൂടി ചേർന്നാൽ കേരളമായ് നമ്മുടെ ജീവന്നാധാരം സംരക്ഷിക്കണമീ നമ്മൾ നമ്മുടെ സ്വന്തം സ്വർഗ്ഗത്തെ.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത