"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധശേഷി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

09:52, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധശേഷി

ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പകർച്ചവ്യാധികൾ.ഇപ്പോൾ തന്നെ കൊറോണ എന്ന രോഗം കാരണം നമ്മൾ വിഷമത്തിലാണ്.ഇതിനെ ചെറുത്തു നിൽക്കാൻ പ്രതിരോധ ശേഷിയാണ് പ്രധാനമായും വേണ്ടത്.അതു കൊണ്ട് നമ്മൾ രോഗപ്രതിരോധശേഷി നേടാൻ പോഷകാഹാരങ്ങൾ കഴിച്ചും ശുചിത്വം പാലിച്ചും മുന്നോട്ട് നീങ്ങണം.വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രം പോരാ,സാമൂഹ്യ ശുചിത്വം കൂടി പാലിക്കണം.ഇല്ലെങ്കിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കും.അങ്ങനെ വന്നാൽ കൊറോണയെപ്പോലുള്ള മാരക രോഗങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.ഇതൊക്കെ ഓർത്തുകൊണ്ട് നല്ലൊരു നാളേക്കായി പരിശ്രമിക്കാം.ജാഗ്രത കൊണ്ട് രോഗത്തെ ചെറുക്കാം.

മുഹമ്മദ് യാസിൻ.ബി
3 എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം