"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/കൊറോണവൈറസ് ബാധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് ബാധ | color= 3 }} കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ കോഡ്= 32360
| സ്കൂൾ കോഡ്= 32360
| ഉപജില്ല=  കാഞ്ഞിരപ്പള്ളി   
| ഉപജില്ല=  കാഞ്ഞിരപ്പള്ളി   
| ജില്ല=  കാഞ്ഞിരപ്പള്ളി
| ജില്ല=  കോട്ടയം
| തരം=    ലേഖനം   
| തരം=    ലേഖനം   
| color=      3
| color=      3
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണവൈറസ് ബാധ

കൊറോണ (കോവിഡ് -19)വൈറസ് ബാധ ലോകമെങ്ങും ഭീതി വളർത്തിയിട്ടു രണ്ടു മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ആറു ആഴ്ചയായി കേരളത്തിലും സ്ഥിതി ഇതു തന്നെ. കൊറോണ ബാധിച്ച വിരലിലെണ്ണാവുന്നവരെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനും അവരെ പ്രത്യേക നിരീക്ഷണമുറികളിൽ താമസിപ്പിച് രോഗം ഭേദമാക്കാനും നമുക്ക് കഴിഞ്ഞെന്ന് ആശ്വാസത്തിലിരിക്കുമ്പോളാണ് കൊറോണയുടെ രണ്ടാം വരവ്. ഇതു പൊതുസമൂഹത്തിന് ആശങ്കയും ഭീതിയും വളർത്തിയെന്ന യാഥാർഥ്യം കാണാതിരിക്കാനാവില്ല. ജലദോഷം മുതൽ ന്യുമോണിയ വരെയുണ്ടാക്കുന്ന കൊറോണ വൈറസ്. കുടുംബത്തിലെ ഒരിനം വൈറസ് ജനിതക രൂപാന്തരം സംഭവിച്ചതാണ് കോവിഡ് -19നു കാരണമായത്. രോഗം ബാധിച്ചവർക്ക് പനി, വരണ്ടചുമ, മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ ഒക്കെ കണ്ടെന്നുവരാം. 

ജോസഫ്‌  ജോസഫ്‌ 
2A സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം