"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ കോഡ്= 901039
| സ്കൂൾ കോഡ്= 44034
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 27: വരി 27:
| color=      3
| color=      3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:05, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
അതിജീവനത്തിൻ പൊൻകതിരുകൾ വീശി
ഒരു പൊൻപുലരിക്കായ് ഉണരുന്നീ ലോകം
 ഭയമല്ല പ്രതിരോധമെന്നറിയുന്നേരം
വിജയിച്ചിടുന്നുനാം ഈ കോവിഡ് കാലം
ഒന്നായ് നാം ഒരു മനസ്സായി നമ്മൾ
 ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
 ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം

ശിവലക്ഷ്മി
MLT IYr വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത