വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
അതിജീവനത്തിൻ പൊൻകതിരുകൾ വീശി
ഒരു പൊൻപുലരിക്കായ് ഉണരുന്നീ ലോകം
 ഭയമല്ല പ്രതിരോധമെന്നറിയുന്നേരം
വിജയിച്ചിടുന്നുനാം ഈ കോവിഡ് കാലം
ഒന്നായ് നാം ഒരു മനസ്സായി നമ്മൾ
 ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
 ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം

ശിവലക്ഷ്മി
MLT IYr വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത