"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറിലിരുന്നുപറന്നോരെല്ലാം
കവലിരിപ്പാണ് പൂമുഖത്ത്‌
വെട്ടത്തിറങ്ങാതെ നോക്കിടണം
വീട്ടിനകത്തു കഴിഞ്ഞിടണം
വീട്ടിനകത്തു കഴിഞ്ഞെന്നാലോ
തുരത്തിയോടിക്കാം നമുക്കിവനെ

വിഷ്ണു സന്തോഷ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത