"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ സൂര്യകിരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  സൂര്യകിരണങ്ങൾ      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:49, 2 മേയ് 2020-നു നിലവിലുള്ള രൂപം

 സൂര്യകിരണങ്ങൾ     

കനകാംഭരിതമാം സൂര്യ കിരണങ്ങളെ
 ഹരിതമാം ഭൂമിയെ തൊട്ടുണർത്തൂ
നീലാകാശത്തിൽ വിരിയുന്ന സൂര്യകിരണ തമ്പുരുവെൻ
  ആഹ്ലാദ പൊയിമയുണർത്തുന്നു.
 
ജലധാര കൊണ്ടാ പൈതലിൻ
 മുഖം തെളിമയാർന്ന പോൽ
 ഹരിതമാം പ്രപഞ്ചത്തിൽ
 ജീവൻ തൻ തുടിപ്പുകളുയരുന്നുമപ്പോൾ
              
  

 

ജൂബി
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത