ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കനകാംഭരിതമാം സൂര്യ കിരണങ്ങളെ ഹരിതമാം ഭൂമിയെ തൊട്ടുണർത്തൂ നീലാകാശത്തിൽ വിരിയുന്ന സൂര്യകിരണ തമ്പുരുവെൻ ആഹ്ലാദ പൊയിമയുണർത്തുന്നു. ജലധാര കൊണ്ടാ പൈതലിൻ മുഖം തെളിമയാർന്ന പോൽ ഹരിതമാം പ്രപഞ്ചത്തിൽ ജീവൻ തൻ തുടിപ്പുകളുയരുന്നുമപ്പോൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത