"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കൊറോണക്കൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കൊരു കരുതൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണക്കൊരു കരുതൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കൊരു കരുതൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഭയപ്പെടില്ല ഞാൻ
      ചെറുത്തു നിന്നിട്ടും
      കൊറോണ എന്ന ഭീകരൻ റെ കഥ കഴിച്ചിട്ടും
തകർന്നിട്ടില്ല ഞാൻ
കൈകൾ ചേർത്തിടും
കൈകൾ നാം ഇടക്കിടെ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം 
തുമ്മി ഇടുന്ന നേരവും
ചുമച്ച് ഇടുന്ന നേരവും
    കൈകളാലും തുണികളാലും മുഖം മറച്ചു ചെയ്യണം
കൂട്ടമായ പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും
രോഗികൾ ഉള്ള ദേശവും
എത്തിയാലോ
മറച്ചുവെച്ചില്ല നാം
മറ്റൊരാൾക്കും നമ്മുടെ
രോഗം എത്തിക്കില്ല  നാം
സുനാമിയും പ്രളയവും
കടന്നുപോയി
ധീരരായ കരുത്തനായി നാം  ചേർത്തു നിൽക്കണം
</poem> </center>
{{BoxBottom1
| പേര്= സന  pc
| ക്ലാസ്സ്= 3B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം എൽ പി സ്കൂൾ നെട്ടൻചോല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:52, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കൊരു കരുതൽ


ഭയപ്പെടില്ല ഞാൻ
       ചെറുത്തു നിന്നിട്ടും
      കൊറോണ എന്ന ഭീകരൻ റെ കഥ കഴിച്ചിട്ടും
 തകർന്നിട്ടില്ല ഞാൻ
 കൈകൾ ചേർത്തിടും
 കൈകൾ നാം ഇടക്കിടെ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
 തുമ്മി ഇടുന്ന നേരവും
 ചുമച്ച് ഇടുന്ന നേരവും
    കൈകളാലും തുണികളാലും മുഖം മറച്ചു ചെയ്യണം
 കൂട്ടമായ പൊതുസ്ഥലത്ത്
 ഒത്തുചേരൽ നിർത്തണം
 രോഗമുള്ള രാജ്യവും
 രോഗികൾ ഉള്ള ദേശവും
 എത്തിയാലോ
 മറച്ചുവെച്ചില്ല നാം
 മറ്റൊരാൾക്കും നമ്മുടെ
 രോഗം എത്തിക്കില്ല നാം
 സുനാമിയും പ്രളയവും
 കടന്നുപോയി
 ധീരരായ കരുത്തനായി നാം ചേർത്തു നിൽക്കണം
 

സന pc
3B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത