"എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/ടോക്കൺ നമ്പർ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ടോക്കൺ നമ്പർ 5 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| സ്കൂൾ=  എ യു പി സ്കൂൾ കുലുക്കല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ യു പി സ്കൂൾ കുലുക്കല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20464
| സ്കൂൾ കോഡ്= 20464
| ഉപജില്ല= ഷൊർണൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഷൊർണ്ണൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

21:23, 2 മേയ് 2020-നു നിലവിലുള്ള രൂപം

ടോക്കൺ നമ്പർ 5

'"ഹൊ വല്ലാത്ത ചുമ, ഡോക്ടറുടെ അടുത്തേക്ക് പോകണം'".
ബ്രേക്കിങ് ന്യൂസ്..!! കൊറോണ കാരണം പല രാജ്യങ്ങളിലും മരണം കൂടുന്നു...ജനങ്ങൾ പുറത്തിറങ്ങരുത് ..

കൈകൾ നന്നായി കഴുകുക..കൊറോണയേ നമുക്ക് നേരിടാം ..
'അയ്യോ!!..ഈ കൊറോണ കാരണം എനിക്ക് വല്ലതും പറ്റുമോ? 'ബാക്കി കൂടി കണ്ട് നോക്കാം'. "മുത്തച്ഛാ വരൂ.. നമുക്ക് ‍‍‍‍‍‍‍ഡോക്ടറുടെ അടുത്തേക്ക് പോകാം." പേരക്കുട്ടി പറ‍‍‍ഞ്ഞു .അവർ ആശുപത്രിയിലെത്തി."മോനെ, ടോക്കൺ എത്രയാ?" മുത്തശ്ശൻ ചോദിച്ചു. "അഞ്ച്.. ഇപ്പോൾ രണ്ടാമത്തെ ആളാണ് കേറിയത്."

നാലാമത്തെ ടോക്കൺ ആയതും അയാളുടെ മുഖത്ത് പേടി കൂടി.അടുത്തത് നമ്മളാ..
"ടോക്കൺ നമ്പർ അഞ്ച് കേറിക്കോളു" സിസ്റ്റർ വിളിച്ചു പറഞ്ഞു'.

"എന്താ... എന്താ പറ്റിയത്?" ഡോക്ടർ ചോദിച്ചു.
"വല്ലാത്ത ചുമയാ സാറേ"..ഡോക്ടർ പരിശോധിച്ചു.
"അ‍ഡ്മിറ്റ് ആകേണ്ടി വരുമോ?എന്തെങ്കിലും പറയൂ ഡോക്ടർ..എനിക്ക് കൊറോണആണോ..?"
"കൊറോണ ഒന്നും ഇല്ല… ഇത് സാധാരണ ചുമയാണ്. ഞാൻ തരുന്ന മരുന്ന് കഴിക്കണം. പിന്നെ ഇടയ്ക്കിടക്ക് കൈ കഴുകണം. പുറത്തിറങ്ങണ്ട ".
"ഹാവൂ! സമാധാനമായി'"..മുത്തച്ഛൻ പറഞ്ഞു.
"മുത്തച്ഛാ.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. അനാവശ്യ പേടിയും വേണ്ട".. പേരക്കുട്ടി ആ കൈകൾ പിടിച്ച് അവിടെ നിന്നും ഇറങ്ങി ...

ദേവനയന സി വി
2 A , എ യു പി സ്കൂൾ കുലുക്കല്ലൂർ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ