"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊൻപ‍ുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name)
 
No edit summary
വരി 43: വരി 43:
| സ്കൂൾ കോഡ്= 26529
| സ്കൂൾ കോഡ്= 26529
| ഉപജില്ല=വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാക‍ുളം
| ജില്ല= എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊൻപ‍ുലരി

കാലം വല്ലാത്ത കാലമാണെ

കൊറോണ പടര‍ുന്ന കാലമാണെ

കാതിൽ കേൾക്ക‍ുന്ന കാര്യങ്ങൾ

ഓർത്താൽ കരള‍ു പിടയ്ക്ക‍ുന്ന കാലമാണെ

വീട്ടിൽ ഇരിക്കേണ്ട കാലമാണെ

വാർത്തകൾ കേൾക്കേണ്ട കാലമാണെ

ആളിപ്പടരുന്ന വൈറസ്സിൻ കണ്ണികൾ

അറ‍ുത്ത‍ു മ‍ുറിക്കേണ്ട കാലമാണെ

ഒര‍ുമിച്ചു നിൽക്കണം നമ്മളേവര‍ും

ഒര‍ു നല്ല മാർഗം തെളിച്ചിട‍ുവാൻ

ഒര‍ു നല്ല പോർ നാം പൊര‍ുതിടേണം

ഒര‍ു നല്ല നാളേക്കായ് കാത്തിടേണം

വന്നിട‍ും നല്ലൊര‍ു പൊൻപ‍ുലരി

വൈറസില്ലാത്തൊര‍ു പൊൻപ‍ുലരി

വന്നിട‍ും നല്ലൊര‍ു പൊൻപ‍ുലരി

സന്തോഷമ‍ുള്ളൊര‍ു പൊൻപ‍ുലരി

എയ്‍‍‍‍‍‍ഞ്ചൽ സിയോണ
5A ഗവഃ എൽ പി സ്ക്കൂൾ എളങ്ക‍ുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത