"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:43, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

<
രാവിലത്തെ ചായ കഴി‍‍‍ഞ്ഞ് ടി വി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും, അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടു ചായ കൊടുക്കുമെന്നും, ഉച്ചയൂണ് കഴി‍‍‍‍‍ഞ്ഞ് രണ്ടു പേരും ഒന്നു മയങ്ങുമെന്നും, പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും, വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും, അ‍ഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്തു വിരിയിടുമെന്നും, ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്.

ഫർഹ ഫാത്തിമ
2 A കാവുങ്കൽ പ‍‍‍‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം