"ജി.എച്ച്.എസ് അണക്കര/അക്ഷരവൃക്ഷം/അതിജീവന പടവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 46: വരി 46:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ:ഹയർ സെക്കൻറി സ്ക്കുൾ അണക്കര      
| സ്കൂൾ=ജി.എച്ച്.എസ് അണക്കര  
| സ്കൂൾ കോഡ്= 30038
| സ്കൂൾ കോഡ്= 30038
| ഉപജില്ല=  കട്ടപ്പന    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കട്ടപ്പന    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:17, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവന പടവുകൾ

കൊറോണയുണ്ടത്ര കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരുകൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു മാനവരൊക്കെയും

പോരാടുവാൻ നേരമായിന്നു കുട്ടരേ...
പ്രതിരോധ മാർഗ്ഗത്തിലുടെ
കണ്ണിപൊട്ടിക്കാം നമുക്കി
ദുരന്തത്തിൽ അലയടികളിൽ
നിന്നു മുക്തിനേടാം

വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയത്ര‍യും ഭീകരനോ
ആണവ ആയുധത്തോപ്പുകൾ പോലുും നിൻ
ആനന്ദന്യത്തത്തിൽ കളിപ്പാവയോ

പരിഹാര രൂപേണ കരുതലില്ലാതെ
സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരുജിവൻഅല്ലേ
അഹന്തകളെല്ലാംമേ വെടിയുക മനുഷ്യാ നീ
അഹങ്കാരിക്കേണ്ടവൻ അന്യനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിൻെറ നിസ്സാരത ഒാർക്കുക നീ

ലോകം മുഴുവൻ്‍ ഭയന്നു വിറയ്ക്കുക
അവൻെറ നാമം കൊറോണ
ജാഗ്രതയോടി നാളിൽ സുഖം നിറയ്ക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ
ശ്രദ്ധയോടെി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി.........!

ആഷിൻ മരിയ മാത്യു
8 എ ജി.എച്ച്.എസ് അണക്കര
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത