"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/'നല്ലതുചെയ്യാം'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലതുചെയ്യാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കൈകൾ നന്നായികഴുകേണം  
കൈകൾ നന്നായികഴുകേണം  
രണ്ടുനേരം കുളിക്കേണം  
രണ്ടുനേരം കുളിക്കേണം  
വരി 30: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

20:13, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലതുചെയ്യാം

കൈകൾ നന്നായികഴുകേണം
രണ്ടുനേരം കുളിക്കേണം
പാലും പഴവും പച്ചക്കറിയും
എല്ലാം നന്നായി കഴിക്കേണം
വ്യായാമം എന്നും ചെയ്യേണം
രാത്രിയിൽ നന്നായ് ഉറങ്ങേണം
നല്ല ആഹാരം കഴിക്കേണം
പ്രതിരോധശേഷി വളർത്തേണം
പ്രതിരോധശേഷി വളർന്നാലോ
പകർച്ചവ്യാധിയെ തടയാലോ

 

അഫ്രീൻ
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത