എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/'നല്ലതുചെയ്യാം'

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലതുചെയ്യാം

കൈകൾ നന്നായികഴുകേണം
രണ്ടുനേരം കുളിക്കേണം
പാലും പഴവും പച്ചക്കറിയും
എല്ലാം നന്നായി കഴിക്കേണം
വ്യായാമം എന്നും ചെയ്യേണം
രാത്രിയിൽ നന്നായ് ഉറങ്ങേണം
നല്ല ആഹാരം കഴിക്കേണം
പ്രതിരോധശേഷി വളർത്തേണം
പ്രതിരോധശേഷി വളർന്നാലോ
പകർച്ചവ്യാധിയെ തടയാലോ

 

അഫ്രീൻ
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത