Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡും ശുചിത്വവും | കോവിഡും ശുചിത്വവും]]
| | |
| {{BoxTop1
| |
| | കോവിഡും ശുചിത്വവും= <!-- കോവിഡും ശുചിത്വവും - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | 1= <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| വീട് വൃത്തിയാക്കിടാം
| |
| നാടു വൃത്തിയാക്കിടാം
| |
| സ്കൂള് വൃത്തിയാക്കിടാം
| |
| തോട് വൃത്തിയാക്കിടാം
| |
| സ്വന്തമായി തൈകൾ നട്ട്
| |
| നാടിനെ സദ്യയൂട്ടിടാം
| |
| കൈ കഴുകി കരുത്തരായ്
| |
| കരുതലോടെ നീങ്ങിടാം
| |
| ഭീതിയേകും കോവിഡിനെ
| |
| ഭീരുവാക്കി മാറ്റിടാം
| |
| ഒത്തുചേർന്ന് തുരത്തിടും
| |
| നാം കോവിഡ് എന്ന ഭീകരനെ.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ഭാഗ്യലക്ഷ്മി എ| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ. പി. എസ്. ആയാംകുടി <!-- ഭാഗ്യലക്ഷ്മി എ, ഗവ. എൽ. പി. എസ്. ആയാംകുടി, കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45326
| |
| | ഉപജില്ല= കുുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
20:03, 2 മേയ് 2020-നു നിലവിലുള്ള രൂപം