"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:55, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


കേട്ടുകേൾവിയില്ലാത്ത ദീനം
കേഴുന്നു ലോകമഖിലം
കേരളക്കരയിലുമെത്തീ
കേട്ട പാടെ ജനം വാ പൊത്തി

കഷ്ടപ്പാടായി നാട്
കഷ്ടനഷ്ടങ്ങൾ മാത്രമായി
അഷ്ടിക്കുവകയില്ലാതെ
കഷ്ടപ്പെടുന്നു ജനം.

മരുന്നില്ലാത്ത രോഗം
മനുജനെ കൊന്നൊടുക്കിടുന്നു
മാസ് കും സോപ്പും അകലവുമാണു പോലും
ആകെയൊരു പോംവഴി.

മുഹമ്മദ് അബൂബക്കർ
5 B എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത