"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/ശുചിയാക്കാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}
<center><poem>
<center><poem>
ശുചിയാക്കാം ഭൂമിയെ
ഭൂമിയമ്മേ ക്ഷമിക്കുക  
ഭൂമിയമ്മേ ക്ഷമിക്കുക  
ഞങ്ങളോരോരുത്തരോടും
ഞങ്ങളോരോരുത്തരോടും

19:46, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയമ്മേ ക്ഷമിക്കുക
ഞങ്ങളോരോരുത്തരോടും
നിന്നെ മലിനമാക്കുന്ന
ഞങ്ങളോരോരുത്തരോടും
പരിസരം ശുചിയാക്കുക നാം
വ്യക്തിശുചിത്വം പാലിക്കുക നാം
പ്ലാസ്റ്റിക് മാലിന്യങ്ങളെ
വലിച്ചെറിയാതിരിക്കുക നാം
നമുക്ക് കാത്തുരക്ഷിക്കാം
നമ്മുടെ ഭൂമീദേവിയെ.

ആദിത്യ കെ. ബിജു
3 A ഗവ. എൽ. പി. എസ്. ആയാംകുടി
കുുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത