ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ എന്റെ ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48562 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ ഭാരതം

നന്മകൾ പൂക്കുന്ന
നാടാണ് ഭാരതം
സൗഹൃദം പൂക്കുന്ന
മേടാണ് ഭാരതം
ഹിന്ദുവും മുസ്ലിമും
ക്രിസ്ത്യനും ഒരുമയിൽ
കഴിയുന്ന വീടാണീ-
തമ്മയാം ഭാരതം
 

റാനീയ
4A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത