കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ എന്റെ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭാരതം

നന്മകൾ പൂക്കുന്ന
നാടാണ് ഭാരതം
സൗഹൃദം പൂക്കുന്ന
മേടാണ് ഭാരതം
ഹിന്ദുവും മുസ്ലിമും
ക്രിസ്ത്യനും ഒരുമയിൽ
കഴിയുന്ന വീടാണീ-
തമ്മയാം ഭാരതം
 

റാനീയ
4A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത